Friday, January 22, 2016


Thursday, August 13, 2015

കാലിച്ചാനടുക്കം ബസ്‌ സ്റ്റാന്റ് കം കുടുംബശ്രീ വിപണന  കേന്ദ്രം കാസർഗോഡ്‌ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി. പി. ശ്വാമളാ ദേവി  ഉൽഘാടനം ചെയ്തു. 2015  ഓഗസ്റ്റ്‌ 13  രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ ഗ്രാമകേന്ദ്രം കെട്ടിട ശിലാസ്ഥാപനം കൊടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിടണ്ട് ശ്രീമതി സൗമ്യ വേണുഗോപാൽ നിർവഹിച്ചു.

Monday, May 25, 2015


The Kasargod Distric Co-op Bank കാലിച്ചാനടുക്കം ശാഖ കാലിച്ചാനടുക്കത്ത്  പ്രവർത്തനം ആരംഭിച്ചു. 2015  മെയ് 25 തിങ്കളാഴ്ച്ച പുതിയ ബസ്‌ സ്റ്റാന്റിനു സമീപത്താണ് പ്രവര്ത്തനം ആരംഭിച്ചത് .
website: http://kasaragoddcb.com
PHONE 0467-2256666

AKSHAYA E CENTRE

AKSHAYA E CENTRE