Saturday, December 28, 2013

കോടോംബേളുര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സി പി എം നേതാവുമായ ടി കെ ശ്രീധരന്‍ (81 ) നിര്യാതനായി.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി 10.30 മണിയോടെയാണ് മരണപ്പെട്ടത്. മലയോര മേഖലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയ മുതിര്‍ന്ന സി പി എം നേതാവ് അയ്യങ്കാവ് കാലിച്ചാന്‍പാറ തോണിക്കല്ലിലെ ടി കെ ശ്രീധരന് ബേളുര്‍ ഗ്രാമത്തിന്റെ അന്ത്യാഞ്്ജലി. 
ഭാര്യ: ജഗദമ്മ ടീച്ചര്‍. മക്കള്‍: ശോഭ, മിനി, സജീവന്‍. മരുമക്കള്‍: മോഹനന്‍(കാലിച്ചാംപാറ), ജയന്‍(മായാജ്യോതി ട്രാവല്‍സ് കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: മാധവന്‍, സുരേന്ദ്രന്‍, ലക്ഷ്മി, പരേതരായ ടി കെ രാഘവന്‍, കുഞ്ഞിരാമന്‍.

AKSHAYA E CENTRE

AKSHAYA E CENTRE