കാലിച്ചാനടുക്കം ബസ് സ്റ്റാന്റ് കം കുടുംബശ്രീ വിപണന കേന്ദ്രം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി. പി. ശ്വാമളാ ദേവി ഉൽഘാടനം ചെയ്തു. 2015 ഓഗസ്റ്റ് 13 രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ ഗ്രാമകേന്ദ്രം കെട്ടിട ശിലാസ്ഥാപനം കൊടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിടണ്ട് ശ്രീമതി സൗമ്യ വേണുഗോപാൽ നിർവഹിച്ചു.
Thursday, August 13, 2015
AKSHAYA E CENTRE
