Sunday, May 24, 2015


നാടിന്റെ വളർച്ചക്ക് പിന്തുണയുമായി ഇന്ത്യ 1 ATM കാലിച്ചാനടുക്കത്ത്  പ്രവര്ത്തനം ആരംഭിച്ചു. എല്ലാ ബാങ്കുകളുടെയും എല്ലാ കാർഡുകളും ഉപയോഗിച്ച് പണം പിൻവലിക്കാവുന്നതാണ്  തായന്നുർ റോഡിലാണ് ATM സ്ഥിതി ചെയ്യുന്നത് .

AKSHAYA E CENTRE

AKSHAYA E CENTRE